നടി മീര അനിലിന്റെ വിവാഹ വീഡിയോ കാണാം....
Entertainment

നടി മീര അനിലിന്റെ വിവാഹ വീഡിയോ കാണാം....

മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര.

By News Desk

Published on :

അവതാരകയും നടിയുമായ മീര അനിലിന്റെ വിവാഹ വീഡിയോ കാണാം. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിഷ്ണു ആണ് വരന്‍. മലയാളത്തിലെ തിരക്കേറിയ അവതാരകരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ മീരയ്ക്ക് കഴിഞ്ഞു.

Anweshanam
www.anweshanam.com