പതിവ് തെറ്റിക്കാതെ ഇത്തവണയും വോട്ട് ചെയ്ത മമ്മൂട്ടി

പതിവ് തെറ്റിക്കാതെ ഇത്തവണയും വോട്ട് ചെയ്ത മമ്മൂട്ടി

കൊച്ചി :പതിവ് തെറ്റിക്കാതെ ഇത്തവണയും വോട്ട് ചെയ്ത മമ്മൂട്ടി .താരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ബി ജെ പി സ്ഥാനാർഥി എസ് സജിയുടെ ഭാര്യയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി .

മ്മൂട്ടിയ്ക്ക് എന്തകൊമ്പുണ്ടോ എന്ന് ചോദിച്ചായിരുന്നു പ്രതിഷേധം .രാവിലെ എസ് സജി വോട്ട് ചെയ്യാൻ എത്തിയപ്പോൾ വീഡിയോ ചിത്രീകരിച്ചത് വരണാധികാരി തടഞ്ഞിരുന്നു .ഇതാണ് മമ്മൂട്ടി വോട്ട് ചെയ്തപ്പോൾ പ്രതിഷേധം ഉണ്ടാകാൻ കാരണം .

ദൃശ്യങ്ങൾ പകർത്തുന്നത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു .എന്നാൽ മമ്മൂട്ടി വോട്ട് ചെയ്തപ്പോൾ വേറെ ആരും ഉണ്ടായിരുന്നില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com