മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം.
മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കി.

നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്‌കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.

View this post on Instagram

Yes!! It’s happening!! Someone rightly said marriages are made in heaven. If you asked me few months back.. I would have said.. marriage isn’t on the cards.. !! And here I am .. super excited for 7th August 2020.😃 Have been receiving so many DMs asking whom am I wearing on my big day! It’s none other than a classy elegant ‘lehenga’ by @sahilkochharofficial ❤️ I fell in love with the outfit at first sight and it represents me as a person! 😍 Super Excited ❤️ PS- Final Outfit will be revealed only on the 7th 😜😍 #shaadikalehenga #PrachiwedsRohit #sahilkochhardesigns #weddingoutfit #designerwear #sahilkochharcouture ________________________ @wfivecommunication

A post shared by PRACHI TEHLAN (@prachitehlan) on

Related Stories

Anweshanam
www.anweshanam.com