ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കടുവ' ചിത്രീകരണം നിർത്തി

എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2013 - ഇറങ്ങിയ ജിഞ്ചറാണ് ഷാജി കൈലാസ് മലയാളത്തിൽ അവസാനം സംവിധാനം ചെയ്തചിത്രം .
ഷാജി കൈലാസിന്റെ സംവിധാനത്തിൽ  ഒരുങ്ങുന്ന 'കടുവ' ചിത്രീകരണം നിർത്തി

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കടുവ' ചിത്രീകരണം നിർത്തി. കോവിഡ് മൂലമാണ് ഷൂട്ടിംഗ് നിർത്തിയത്.സ്ഥിതിഗതികൾ അല്പം കൂടി മെച്ചപ്പെടുമ്പോൾ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് സംവിധായകൻ ഷാജി കൈലാസ് അറിയിച്ചു.

എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2013 - ഇറങ്ങിയ ജിഞ്ചറാണ് ഷാജി കൈലാസ് മലയാളത്തിൽ അവസാനം സംവിധാനം ചെയ്തചിത്രം .

തമിഴിൽ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിർവഹിച്ച ചിത്രം. യഥാർഥ സംഭവ കഥയെ ആസ്പദമാക്കിയാണ് 'കടുവ' റിലീസ് ചെയ്യുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com