കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ അന്തരിച്ചു

സിനിമാ താരങ്ങളായ സായികുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ അന്തരിച്ചു

കൊല്ലം: കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊട്ടാരക്കരയിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

സിനിമാ താരങ്ങളായ സായികുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. സംസ്കാരം രണ്ടിന് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com