അധീരയായി സഞ്ജയ് ദത്ത്; ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ് തെന്നിന്ത്യന്‍ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലെ പ്രധാന വില്ലനായി സഞ്ജയ് ദത്ത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
അധീരയായി സഞ്ജയ് ദത്ത്; ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ് തെന്നിന്ത്യന്‍ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലെ പ്രധാന വില്ലനായി സഞ്ജയ് ദത്ത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് അധീര എന്ന മാസ് വില്ലന്റെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

കെജിഎഫിന്റെ രണ്ടാം പതിപ്പിലും യാഷ് തന്നെയാണ് നായകനായി എത്തുന്നത്. രവീണ ടാണ്ടന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇക്കൊല്ലം ഒക്ടോബര്‍ 23ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം താല്‍ക്കാലികമായി മുടങ്ങിയിരിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com