ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​ന് കോ​വി​ഡ്

നേ​ര​ത്തെ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​മി​ര്‍​ഖാ​ന്‍, അ​ക്ഷ​യ് കു​മാ​ര്‍, വി​ക്കി കൗ​ശാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചി​രു​ന്നു
ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​ന് കോ​വി​ഡ്

മും​ബൈ: ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​ന് കോ​വി​ഡ്. ക​ത്രീ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണെ​ന്നും സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്നും താ​രം അ​റി​യി​ച്ചു. താ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​ത്രീ​ന നി​ര്‍​ദേ​ശി​ച്ചു.

നേ​ര​ത്തെ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​മി​ര്‍​ഖാ​ന്‍, അ​ക്ഷ​യ് കു​മാ​ര്‍, വി​ക്കി കൗ​ശാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചി​രു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com