ഹണിമൂണ്‍ ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍; മാലിദ്വീപില്‍ നിന്നുളള ചിത്രങ്ങള്‍ വൈറല്‍

പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി കാജല്‍ അഗര്‍വാളിന്റേത്.
ഹണിമൂണ്‍ ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍;  മാലിദ്വീപില്‍ നിന്നുളള ചിത്രങ്ങള്‍ വൈറല്‍

മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന കാജല്‍ അഗര്‍വാളിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി കാജല്‍ അഗര്‍വാളിന്റേത്. ഒക്ടോബര്‍ 30 ന് ആയിരുന്നു കാജലിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം.

നടിയുടെ ബാലകാല സുഹൃത്ത് കൂടിയാണ് ഗൗതം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മിതമായ രീതിയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിലെത്തിയത്. നടി തന്നെയാണ് ആരാധകര്‍ക്കായി ഹണിമൂണ്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

@conrad_maldives you beauty 😍

A post shared by Kajal Aggarwal (@kajalaggarwalofficial) on

ഹണിമൂണ്‍ യാത്രയെ കുറിച്ച് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. യാത്രയ്ക്കു തയാറെടുക്കുന്ന ചിത്രങ്ങളും താരം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്‌പോര്‍ട്ടുകളുടെയും ചിത്രമാണ് താരം പങ്കുവച്ചത്. എന്നാല്‍ യാത്ര എവിടേക്കാണ് താരം വെളിപ്പെടുത്തിയിരുന്നില്ല.

View this post on Instagram

My beach essentials 😎

A post shared by Kajal Aggarwal (@kajalaggarwalofficial) on

Related Stories

Anweshanam
www.anweshanam.com