സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണെന്ന് നടി ഹിന ഖാൻ

തൊട്ട് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണെന്ന്  നടി  ഹിന ഖാൻ

ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ ഹിന ഖാന്റെ അച്ഛൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തൊട്ട് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.

ഈ മാസം 20 -നാണ് താരത്തിന്റെ അച്ഛൻ അസ്‌ലം ഖാൻ വിട പറഞ്ഞത്. ശനിയാഴ്ച രാത്രി താനും തന്റെ കുടുംബവും ദുഖത്തിലാണെന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുമെന്നും താരം അറിയിച്ചത്.

എന്റെ പ്രിയപ്പെട്ട അച്ഛൻ വിട പറഞ്ഞു.ഈ ഘട്ടത്തിൽ കുടുംബത്തെ കുറിച് അന്വേഷിച്ച എല്ലാവര്ക്കും നന്ദി. ഞാനും കുടുംബവും ദുഖത്തിലായതിനാൽ എന്റെ ടീം ആയിരിക്കും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകെന്നും താരം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com