അശ്ലീല വീഡിയോ: നടി പൂനം പാണ്ഡെക്കെതിരെ കേസ്

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗമാണ് പൂനം പാണ്ഡെയെതിരെ പരാതി നല്‍കിയത്.
അശ്ലീല വീഡിയോ: നടി പൂനം പാണ്ഡെക്കെതിരെ കേസ്

പനാജി: അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ നടി പൂനം പാണ്ഡെക്കെതിരെ കേസ്. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗമാണ് പൂനം പാണ്ഡെയെതിരെ പരാതി നല്‍കിയത്.

അതേസമയം, വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെ കനകോണ പൊലീസ് മറ്റൊരു എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി പൂനം പാണ്ഡെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്‌തെന്നാണ് പരാതി.

Related Stories

Anweshanam
www.anweshanam.com