ബ്രിട്ടിഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു

ഭര്‍ത്താവ് സ്‌കോട്ട് മിച്ചലാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ബ്രിട്ടിഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടിഷ് നടി ബാര്‍ബറ വിന്‍ഡ്‌സര്‍ അന്തരിച്ചു. 83 വയസായിരുന്നു. ദി ക്യാരി ഓണ്‍ ഫിലിംസ്, ഈസ്റ്റ് എന്‍ഡേഴ്‌സ് തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മറവി രോഗത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് സ്‌കോട്ട് മിച്ചലാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാത്രി 8.35 ഓടെയാണ് ലണ്ടന്‍ കെയര്‍ ഹോമില്‍വെച്ചായിരുന്നു മരണം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com