'ലേഡി ഗബ്ബാറായി ദിവ്യങ്ക ത്രിപാഠി; ചിത്രം വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി ദിവ്യങ്ക ത്രിപാഠിയുടെ ചിത്രമാണ്. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
'ലേഡി ഗബ്ബാറായി ദിവ്യങ്ക ത്രിപാഠി; ചിത്രം വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി ദിവ്യങ്ക ത്രിപാഠിയുടെ ചിത്രമാണ്. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. റൗഡി ലോല ലണ്ടനില്‍ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചത്.

നടി ബോളിവുഡ് താരം അംജദ് ഖാനെ പോലെ വസ്ത്രം ധരിക്കുകയും കൈയ്യില്‍ ഒരു തോക്കുമേന്തിയാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ബോളിവുഡ് കോളങ്ങളില്‍ വൈറലായിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com