നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞയാഴ്ചയാണ് നടിക്ക് കോവിഡ് ബാധിച്ചതെന്നും ഇപ്പോള്‍ ആശ്വാസമുണ്ടെന്നും നിക്കി അറിയിച്ചു.
നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് നടിക്ക് കോവിഡ് ബാധിച്ചതെന്നും ഇപ്പോള്‍ ആശ്വാസമുണ്ടെന്നും നിക്കി അറിയിച്ചു. തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, നന്ദി. പ്രധാനമായും ചെന്നൈ, തമിഴ്നാട് കോര്‍പ്പറേഷന്റെയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com