തനിക്ക് കോവിഡ് ഇല്ലെന്ന് ചിരഞ്ജീവി; സംഭവിച്ചത് ഇങ്ങനെ...

കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തനിക്ക് കോവിഡ് ഇല്ലെന്ന് ചിരഞ്ജീവി; സംഭവിച്ചത് ഇങ്ങനെ...

ബംഗ്ലൂരു: തനിക്ക് കോവിഡ് ഇല്ലെന്ന് ചിരഞ്ജീവി. കോവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നടന് തിങ്കളാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

മൂന്ന് തവണ ഡോക്ടര്‍മാര്‍ ടെസ്റ്റ് ചെയ്തപ്പോഴും താന്‍ നെഗറ്ററിവാണെന്നും നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സൂപ്പര്‍ സ്റ്റാറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com