ബോളിവുഡ് താരം ദീപിക പദുക്കോണ് കോവിഡ്

ദീപികയുടെ പിതാവും ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുക്കോണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബോളിവുഡ് താരം ദീപിക പദുക്കോണ്  കോവിഡ്

ബാംഗ്ലൂർ: ബോളിവുഡ് താരം ദീപിക പദുക്കോണ് കോവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവും ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുക്കോണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ദീപികയ്ക്കും കോവിഡ് സ്ഥിരീകരിച്ചത് .ദീപികയുടെ മാതാവിനും സഹോദരിക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.അമ്മയും സഹോദരി അനിഷയും വീട്ടിൽ നിരീക്ഷണത്തിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com