ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥി ഡിംപിൾ ബാലിന്റെ പിതാവ് അന്തരിച്ചു

ബിഗ് ബോസ് മത്സരാർത്ഥി ലക്ഷ്മി ജയനാണ് മരണവിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി പനി ഉണ്ടായിരുന്നു.
ബിഗ് ബോസ് സീസൺ 3  മത്സരാർത്ഥി ഡിംപിൾ ബാലിന്റെ  പിതാവ് അന്തരിച്ചു

ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥി ഡിംപിൾ ബാലിന്റെ പിതാവ് അന്തരിച്ചു. ഇന്നലെ രാത്രി ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. ബിഗ് ബോസ് മത്സരാർത്ഥി ലക്ഷ്മി ജയനാണ് മരണവിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി പനി ഉണ്ടായിരുന്നു.

കോവിഡ് ആയിരുന്നോയെന്നും സംശയമുണ്ട്. പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് കുടുംബം. വിവരം ഡിംപിളിനെ അറിയിക്കാൻ ഷൂട്ടിങ് നടക്കുന്ന ചെന്നൈയിൽ ആളുകൾ പോയിട്ടുണ്ട്. ഡിംപിൾ ബിഗ് ബോസ് വിട്ടിറങ്ങുമെന്നാണ് സൂചന.

No stories found.
Anweshanam അന്വേഷണം
www.anweshanam.com