ഇനി ഞങ്ങള്‍ മൂന്ന്:  അമ്മയാകാനൊരുങ്ങി അനുഷ്‌ക ശര്‍മ
Entertainment

ഇനി ഞങ്ങള്‍ മൂന്ന്: അമ്മയാകാനൊരുങ്ങി അനുഷ്‌ക ശര്‍മ

ഇനി ഞങ്ങള്‍ മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള്‍ എത്തുമെന്ന് അനുഷ്‌ക കുറിച്ചു.

News Desk

News Desk

കുഞ്ഞ് അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും. അനുഷ്‌ക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ വിശേഷം പുതിയ വിശേഷം പങ്കുവെച്ചത്.

വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്‍ക്കുന്ന ചിത്രമാണ് അനുഷ്‌ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി ഞങ്ങള്‍ മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള്‍ എത്തുമെന്ന് അനുഷ്‌ക കുറിച്ചു.

Anweshanam
www.anweshanam.com