ഭാര്യയുടെ പിറന്നാള്‍ ആഘോഷിച്ച് അല്ലു അര്‍ജുന്‍
Entertainment

ഭാര്യയുടെ പിറന്നാള്‍ ആഘോഷിച്ച് അല്ലു അര്‍ജുന്‍

പിറന്നാള്‍ കേക്ക് മുറിക്കുന്ന സ്‌നേഹയുടെ ചിത്രം താരം പ്രേക്ഷകര്‍ക്കായി പങ്കുവച്ചു.

News Desk

News Desk

ഭാര്യ സ്‌നേഹ റെഡ്ഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ അല്ലു അര്‍ജുന്‍. പിറന്നാള്‍ കേക്ക് മുറിക്കുന്ന സ്‌നേഹയുടെ ചിത്രം താരം പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും ഇനിയും ഇതുപോലുള്ള ദിവസങ്ങള്‍ ഒരുമിച്ച് ആഘോഷിക്കണമെന്നും അല്ലു അര്‍ജുന്‍ ഇന്‍സ്റ്റ ഗ്രാമില്‍ കുറിച്ചു.

2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അര്‍ജുന്റെയും സ്നേഹ റെഡ്ഡിയുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അയാനും അര്‍ഹയും.

Anweshanam
www.anweshanam.com