'അജഗജാന്തരം ' റിലീസിന് ഒരുങ്ങുന്നു

പോസ്റ്ററിൽ ആനയുടെ ആകൃതി അതേപടി നിലനിർത്തി കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് പോസ്റ്റർ .പൂരപ്പറമ്പിൽ ബാക്ഗ്രൗണ്ടിലാണ് പോസ്റ്റർ .
'അജഗജാന്തരം ' റിലീസിന് ഒരുങ്ങുന്നു

ആന്റണി വർഗീസിന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രം 'അജഗജാന്തരം ' റിലീസിന് ഒരുങ്ങുന്നു .ഡിസൈനിങ് വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കുകയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള പോസ്റ്ററുകൾ .പോസ്റ്ററിൽ ആനയുടെ ആകൃതി അതേപടി നിലനിർത്തി കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് പോസ്റ്റർ .പൂരപ്പറമ്പിൽ ബാക്ഗ്രൗണ്ടിലാണ് പോസ്റ്റർ .

അമൽ ജോസ് ആണ് പോസ്റ്റർ ടൈറ്റിൽ ഡിസൈൻ കൈകാര്യം ചെയ്തത് .ചിത്രത്തിന്റെ ഭൂരിഭാഗം സ്സീനുകളും രാത്രി ആയതിനാൽ പോസ്റ്റർ വൈ വിധ്യം ആവശ്യപെടുന്നു .മെയ് 28 -നാണ് ചിത്രത്തിന്റെ റിലീസ് .'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ' എന്ന ചിത്രത്തിന് ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com