നടി വിജെ ചിത്ര ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നടി വിജെ ചിത്ര ആത്മഹത്യ ചെയ്ത നിലയില്‍

ചെന്നൈ: നടിയും അവതാരകയുമായ വിജെ ചിത്ര (28) ആത്മഹത്യ ചെയ്തു. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30നാണ് നടി ഹോട്ടലില്‍ തിരിച്ചെത്തിയത്. ബിസിനസ്മാനും ഭാവി വരനുമായ ഹേമന്ദിനൊപ്പമായിരുന്നു നടി താമസിച്ചിരുന്നത്. ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com