പ്രശസ്ത നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

മലയാളം ,തമിഴ് ,തെലുങ്ക് ,ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് .
പ്രശസ്ത നടി  ഷക്കീല കോൺഗ്രസിൽ ചേർന്നു

ചെന്നൈ :പ്രശസ്ത നടി ഷക്കീല കോൺഗ്രസിൽ ചേർന്നു .തമിഴ്നാട് കോൺഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിൽ ആയിരിക്കും പ്രവർത്തനം .ചെന്നൈയിലാണ് ഇപ്പോൾ നടി താമസിക്കുന്നത് .മലയാളം ,തമിഴ് ,തെലുങ്ക് ,ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com