ചലച്ചിത്ര നടി ശശികല അന്തരിച്ചു

ഥാക്കൂ ,രാസ്ത തുടങ്ങിയവ പ്രധാനപ്പെട്ട ചിത്രങ്ങൾ .നിരവധി ടെലിവിഷൻ പാരമ്പരകളിലും പങ്കെടുത്തിട്ടുണ്ട് .
ചലച്ചിത്ര നടി ശശികല അന്തരിച്ചു

മുംബൈ :ചലച്ചിത്ര നടി ശശികല അന്തരിച്ചു .88 വയസ്സായിരുന്നു .വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു .ബോളിവുഡിൽ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ശശികല .ഥാക്കൂ ,രാസ്ത തുടങ്ങിയവ പ്രധാനപ്പെട്ട ചിത്രങ്ങൾ .നിരവധി ടെലിവിഷൻ പാരമ്പരകളിലും പങ്കെടുത്തിട്ടുണ്ട് .2007 -ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു .മഹാരാഷ്ട്രയിലെ സോളാപ്പൂരാണ് സ്വദേശം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com