കോവിഡ് വ്യാപനം തടയുന്നതിൽ കേരള സർക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് നടി റിച്ച

ആദ്യ ഘട്ടം മുതൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക ആകുന്ന തരത്തിലുള്ള പ്രവർത്തനമാണ് കേരളത്തിന്റേതെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.
കോവിഡ്  വ്യാപനം തടയുന്നതിൽ കേരള  സർക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് നടി  റിച്ച

മുംബൈ: കോവിഡ് വ്യാപനം തടയുന്നതിൽ കേരള സർക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് നടി റിച്ച .ആദ്യ ഘട്ടം മുതൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക ആകുന്ന തരത്തിലുള്ള പ്രവർത്തനമാണ് കേരളത്തിന്റേതെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

വിവരവും വിദ്യഭാസവും ഇല്ലാത്തവരുടെ കാമ്പയിനിൽ കാര്യമില്ല.കഴിഞ്ഞ വര്ഷം കേരളം എല്ലാവര്ക്കും കിറ്റ് നൽകി.കോവിഡ് വ്യാപനം കുറച്ചു.മറ്റ് സംസ്ഥാനങ്ങളേക്കാൾ പെട്ടെന്നു അവർ പഴയ നിലയിലേക്ക് തിരിച്ചെത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com