നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്ന് കമന്റ്, ചുട്ട മറുപടി നല്‍കി പ്രിയാമണി

ഫേക്ക് ഐഡിയില്‍ നിന്നായിരുന്നു അശ്ലീല കമന്റ്.
നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്ന് കമന്റ്, ചുട്ട മറുപടി നല്‍കി പ്രിയാമണി

നടികള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ കുറവല്ല. എന്നാല്‍ നടിമാര്‍ ഇതിന് തക്ക മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ തന്റെ ഫോട്ടോയ്ക്ക് വന്ന അശ്ലീല കമന്റിനെതിരെ നടി പ്രിയാമണിയും രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഫേക്ക് ഐഡിയില്‍ നിന്നായിരുന്നു അശ്ലീല കമന്റ്. നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോയെന്നായിരുന്നു കമന്റ്. ആദ്യം തന്റെ അമ്മയോടോ സഹോദരിയോടോ പറയൂ.. അവര്‍ ചെയ്തതിന് ശേഷം ഞാന്‍ ചെയ്യാം എന്നായിരുന്നു പ്രിയാമണിയുടെ മറുപടി. അതേസമയം, നിരവധി പേരാണ് പ്രിയാ മണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com