ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു

വീട്ടിൽ ക്വാറന്റീനിൽ ആണെന്നും എല്ലാ തരത്തിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും താരം അറിയിച്ചു .
ബോളിവുഡ് നടി  ആലിയ ഭട്ടിന്  കോവിഡ്  സ്ഥിരീകരിച്ചു

ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു .സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോഗവിവരം പുറത്ത് വിട്ടത് .വീട്ടിൽ ക്വാറന്റീനിൽ ആണെന്നും എല്ലാ തരത്തിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും താരം അറിയിച്ചു .

ആലിയയുടെ കാമുകനും നടനുമായ രൺബീർ കപൂറിന് മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു .തുടർന്ന് ക്വാറന്റീനിൽ പോയ ആലിയയ്ക്ക് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു .ഏതാനും ദിവസം മുൻപ് രൺബീറിനു നെഗറ്റീവ് ആയിരുന്നു .പിന്നാലെയാണ് ആലിയയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com