തമിഴ് നടൻ വിവേകിന് ഹൃദയാഘാതം

കഴിഞ്ഞ ദിവസം വിവേക് കോവിഡ് വാക്‌സിന്റെ ഡോസ് സ്വീകരിച്ചിരുന്നു
തമിഴ് നടൻ വിവേകിന് ഹൃദയാഘാതം

തമിഴ് നടൻ വിവേകിന് ഹൃദയാഘാതം .ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .നടന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട് .കഴിഞ്ഞ ദിവസം വിവേക് കോവിഡ് വാക്‌സിന്റെ ഡോസ് സ്വീകരിച്ചിരുന്നു

.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് .തീവ്രപരിചരണവിഭാഗത്തിലാണ് നിലവിൽ അദ്ദേഹം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com