നടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു

സ്വയം നിരീക്ഷണത്തിലാണെന്നും ടോവിനോ പറഞ്ഞു .നിലവിൽ രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ല
നടൻ ടോവിനോ തോമസിന് കോവിഡ്  സ്ഥിരീകരിച്ചു

കൊച്ചി :നടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു .ടോവിനോ തന്നെയാണ് ഈക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് .സ്വയം നിരീക്ഷണത്തിലാണെന്നും ടോവിനോ പറഞ്ഞു .നിലവിൽ രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ല .ഇനിയുള്ള കുറച്ചു ദിവസം നിരീക്ഷണത്തിൽ ആയിരിക്കുമെന്നും,ഉടൻ സിനിമയിൽ സജീവമാകുമെന്നും ടോവിനോ പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com