നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു; വധു താരകുടുംബത്തില്‍ നിന്ന്

നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. ഫര്‍സാനയാണ് വധു.
നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു; വധു താരകുടുംബത്തില്‍ നിന്ന്

നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. ഫര്‍സാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാകും ഇരുവരുടെയും വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ റോഷന്‍ തന്നെയാണ് വിവാഹവാര്‍ത്ത വെളിപ്പെടുത്തിയത്. ഫര്‍സാന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ്.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍ ബഷീര്‍. പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം ദൃശ്യം സിനിമയിലൂടെ ശ്രദ്ധനേടി. വിജയ്‌യുടെ ഭൈരവ എന്ന ചിത്രത്തിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

Locked!!!!

A post shared by Roshan Basheer (@roshan_rb) on

Related Stories

Anweshanam
www.anweshanam.com