നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വിവാഹിതനായി

ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വിവാഹിതനായി

നടന്‍ നെടുമുടി വേണുവിന്റെ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. വൃന്ദ പി നായരാണ് വധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മിതമായ രീതിയിലാണ് വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

Related Stories

Anweshanam
www.anweshanam.com