കാര്‍ത്തികയുടെ വൈദ്യുതി ബില്‍ ഒരു ലക്ഷം
Entertainment

കാര്‍ത്തികയുടെ വൈദ്യുതി ബില്‍ ഒരു ലക്ഷം

നടി കാര്‍ത്തിക നായരുടെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു ലക്ഷം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍.

By News Desk

Published on :

മുംബൈ: നടി കാര്‍ത്തിക നായരുടെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു ലക്ഷം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. മുംബൈയിലാണ് താരം താമസിക്കുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്ത് അഴിമതിയാണ് അദാനി ഇലക്ട്രിസിറ്റി മുംബൈയില്‍ നടത്തുന്നതെന്നും കാര്‍ത്തിക ട്വിറ്ററില്‍ ചോദിച്ചു.

Anweshanam
www.anweshanam.com