വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം

നവംബര്‍ 18 മുതല്‍ 21 വരെയുള്ള പരിശീലനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം.
വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം

തിരുവനന്തപുരം: വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കേഷനോടെ അലങ്കാര മത്സ്യ കൃഷിയില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നവംബര്‍ 18 മുതല്‍ 21 വരെയുള്ള പരിശീലനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം. 4500 ഓളം വിദ്യാര്‍ഥികള്‍ക്കായി എന്‍എസ്എസിന്റെയും വിഎച്ച്എസ്ഇയുടെയും നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ റിസോഴ്‌സ് പേഴ്‌സണലുകളായ ഡോ.റ്റി.വി.അന്ന മേഴ്‌സി, ജൂഡിന്‍ ജോണ്‍ ചാക്കോ, വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

Related Stories

Anweshanam
www.anweshanam.com