NEET / JEE എൻട്രൻസ് പരിശീലന ക്ലാസ്സുകൾ സ്വകാര്യ ചാനലിലൂടെ

2020 ജൂലായ് 26ന് നടക്കുന്ന NEET / JEE എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ടോപ്പ് ക്ലാസസ്സ് ജീവൻ TV ചാനൽ വഴി ജൂലൈ 25 വരെ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലന ക്ലാസ്സുകൾ നൽകുന്നു .
NEET / JEE എൻട്രൻസ് പരിശീലന ക്ലാസ്സുകൾ സ്വകാര്യ ചാനലിലൂടെ

തിരുവനന്തപുരം: COVID-19 ൻറ പശ്ചാത്തലത്തിൽ, 2020 ജൂലായ് 26ന് നടക്കുന്ന NEET / JEE എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി ടോപ്പ് ക്ലാസസ്സ് ജീവൻ TV ചാനൽ വഴി ജൂലൈ 25 വരെ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലന ക്ലാസ്സുകൾ നൽകുന്നു.

തിരുവനന്തപുരം ടോപ്പ് ക്ലാസസ്സ് എൻട്രൻസ് കോച്ചിങ് സെൻററിലെ വിദഗ്‌ദ്ധരായ അധ്യാപകർ നൽകുന്ന ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി,സൂവോളജി), മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലുള്ള എൻട്രസ് ക്ലാസ്സുകളാണ് നൽകുന്നത് .കൂടാതെ https://online.topclasses.in/എന്ന ടോപ്പ് ക്ലാസസ്സ് മൊബൈൽ ആപ്പ് / പോർട്ടൽ വഴി നൽകുന്ന റിവ്യൂ നോട്ടുകൾ , ചാപ്റ്റർ തിരിച്ചുള്ള ടെസ്റ്റുകൾ ഏകദേശം ഒന്നര ലക്ഷത്തിലധികം ചോദ്യങ്ങളിൽ നിന്നും ഉള്ള മോക്ക് ടെസ്റ്റുകൾ , whatsapp വഴിയുള്ള സംശയനിവാരണ ക്ലാസുകൾ, വീഡിയോകൾ അങ്ങനെ നിരവധി സൗകര്യങ്ങൾ ടോപ്പ് ക്ലാസ്സ് നൽകുന്നുണ്ട്.

https://online.topclasses.in/എന്ന മൊബൈൽ ആപ്പ് / പോർട്ടൽ വഴി മോക്ക് ടെസ്റ്റ് അടക്കം നൽകുന്ന സേവനങ്ങൾക്ക് കുട്ടികൾ https://www.topclasses.in/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ ദിവസവും രാവിലെ 7.30 മുതൽ 9.30 വരെയും, ( വെള്ളിയാഴ്ചയും ഞായറാഴ്ചയും രാവിലെ 7.30 മുതൽ 9.0 മണി വരെയും തുടർന്ന് രാവിലെ 10 .30 മുതൽ 11.00 വരെയും ) വൈകുന്നേരം 8.30 മുതൽ 9.30 വരെയും ഉള്ള സമയങ്ങളിൽ ദിവസം 3 മണിക്കൂർ സമയം ജീവൻ ടീവിയിൽ കൂടി പ്രക്ഷേപണം ചെയ്യുന്ന ഈ വിദ്യാഭ്യാസ പരിപാടി Asianet # 109 , Kerala Vision # 30, DEN # 608, Tata Sky # 1833, Videocon # 616, Dish TV # 729, Qatar, Oreedoo # 786, UAE, E-vision #825, Saudi, Intel Sat7 # 33 , Oman, Dish TV # 1921, Kuwait, Intel Sat66 # 4024 എന്നീ സാറ്റലൈറ്റ് ചാനൽ പ്ലാറ്റുഫോമുകളിലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 94 00 00 16 16 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Stories

Anweshanam
www.anweshanam.com