എ​ന്‍​എ​ല്‍​എ​ടി, സി​എ​ല്‍​എ​ടി പ​രീ​ക്ഷ ശനിയാഴ്ച
Education

എ​ന്‍​എ​ല്‍​എ​ടി, സി​എ​ല്‍​എ​ടി പ​രീ​ക്ഷ ശനിയാഴ്ച

പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​ന്‍ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: നാ​ഷ​ണ​ല്‍ ലോ ​സ്കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ പ്ര​മു​ഖ നി​യ​മ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി എ​ന്‍​എ​ല്‍​എ​ടി, സി​എ​ല്‍​എ​ടി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​ന്‍ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി.

നാ​ഷ​ണ​ല്‍ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു കോ​മ​ണ്‍ ലോ ​അ​ഡ്മി​ഷ​ന്‍ ടെ​സ്റ്റും (സി​എ​ല്‍​എ​ടി) നാ​ഷ​ണ​ല്‍ ലോ ​സ്കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​വേ​ശ​ന​ത്തി​നു നാ​ഷ​ണ​ല്‍ ലോ ​അ​ഡ്മി​ഷ​ന്‍ ടെ​സ്റ്റും (എ​ന്‍​എ​ല്‍​എ​ടി) പ്ര​ത്യേ​കം ന​ട​ത്തു​ന്ന​തി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

പ്ര​വേ​ശ​ന പ​രീ​ക്ഷ ശ​നി​യാ​ഴ്ച ന​ട​ക്കും. ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നു വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നു മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Anweshanam
www.anweshanam.com