ഇന്റര്‍വ്യൂ മാറ്റിവച്ചു

പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പത്രമാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.
ഇന്റര്‍വ്യൂ മാറ്റിവച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് പീഡ് സെല്ലിനു കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്താനിരുന്ന വിവിധ തസ്തികകളിലേയ്ക്കുള്ള ഇന്റര്‍വ്യൂകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. മാര്‍ച്ച് എട്ടാം തീയതിയിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഇന്റര്‍വ്യൂ, മാര്‍ച്ച് പത്താം തീയതിയിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലെ വാക് ഇന്‍ ഇന്റര്‍വ്യൂ എന്നിവയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പത്രമാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com