എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനം: സംസ്ഥാന റാങ്ക്‌ലിസ്റ്റ് നാളെ

ഓണ്‍ലൈന്‍ വഴിയാവും പ്രഖ്യാപനം
എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനം: സംസ്ഥാന റാങ്ക്‌ലിസ്റ്റ് നാളെ

തിരുവനന്തപുരം: എന്‍ജിനീയറിംഗ് / ഫാര്‍മസി 2020 കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക്‌ലിസ്റ്റ് നാളെ (വ്യാഴാഴ്ച) രാവിലെ 11 ന് പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ആയിരിക്കും പ്രഖ്യാപനം നടത്തുക. ഓണ്‍ലൈന്‍ വഴിയാവും പ്രഖ്യാപനം.

Related Stories

Anweshanam
www.anweshanam.com