സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള അവസാന തിയതി 31 വരെ നീട്ടി

സ്‌കോളര്‍ഷിപ്പിനായി
അപേക്ഷിക്കാനുള്ള അവസാന തിയതി 31 വരെ നീട്ടി

തിരുവനന്തപുരം: അധ്യയന വര്‍ഷത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കി വരുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in ഫോണ്‍: 0471-2306580, 9446780308, 944609658.

Related Stories

Anweshanam അന്വേഷണം
www.anweshanam.com