കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്‌സ്: സീറ്റ് ഒഴിവ്

താത്പര്യമുള്ളവർ ജൂലൈ 11 ന് മുമ്പായി നിർദ്ദിഷ്ട അപേക്ഷ ഫോമിൽ അപേക്ഷിക്കുക

കേരള സർവകലാശാല അറബിക് വിഭാഗം ഈ മാസം ആരംഭിക്കുന്ന ആറുമാസ കമ്യുണിക്കേറ്റീവ് അറബിക് (സർട്ടിഫിക്കറ്റ് കോഴ്‌സ് - ഓൺലൈൻ പഠനം) കോഴ്സ്സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 11 ന് മുമ്പായി നിർദ്ദിഷ്ട അപേക്ഷ ഫോമിൽ അപേക്ഷിക്കുക.

യോഗ്യത: പ്ലസ് ടു.

അപേക്ഷാഫാമിനും വിശദവിവരങ്ങൾക്കും (www.arabicku.in) ഫോൺ: 9562722485, 04712 308846

No stories found.
Anweshanam അന്വേഷണം
www.anweshanam.com