സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും

വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂ ഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന തത്സമയ വെബിനാറിലൂടെയാണ് തീയതികള്‍ പ്രഖ്യാപിക്കുക.

പരീക്ഷാ തീയതികളും സമയവും അറിയാന്‍ ഇന്ന് ആറുമണിക്ക് ശേഷം cbse.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സിബിഎസ്ഇ പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ http://cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റ് കാണുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com