ഓൺകോളജി നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിലേക്ക് 28 വരെ അപേക്ഷിക്കാം

ഓൺകോളജി നഴ്സിംഗ് പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിലേക്ക് 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിംഗ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ നാലിന് വൈകിട്ട് നാലിനു മുൻപ് അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com