പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സഹോദരൻ പിടിയിൽ
Crime

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സഹോദരൻ പിടിയിൽ

വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

News Desk

News Desk

വളാഞ്ചേരി: മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരൻ പിടിയിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൈൽഡ് ലൈൻ മുഖേന ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറത്തായത്. പ്രതിയെ റിമാൻഡ് ചെയ്തു.

Anweshanam
www.anweshanam.com