കൂത്തുപറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു

സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ആക്രമുണ്ടായത്
കൂത്തുപറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൂത്തുപറമ്ബ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചെറുവാഞ്ചേരി ചീരാറ്റപാട്യം നഗറില്‍ സജീവന്‍ (37) ആണ് മരിച്ചത്. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ആക്രമുണ്ടായത്.

സംഭവത്തില്‍ പാട്യം നഗര്‍ സ്വദേശി ശ്രീജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com