ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു .
ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

തിരുവനന്തപുരം :തിരുവനന്തപുരം ആര്യനാട് ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി .ആര്യനാട് സ്വദേശി അരുൺ ആണ് കൊല്ലപ്പെട്ടത് .ഭാര്യ അഞ്ചു കാമുകൻ ശ്രീജു എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു . അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com