തിരുവല്ലയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു
Crime

തിരുവല്ലയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു

വ​ള്ളം​കു​ളം സ്വ​ദേ​ശി കെ.​കെ. സോ​മ​ന്‍ ആ​ണ് മ​രി​ച്ച​ത്

News Desk

News Desk

പത്തനംതിട്ട: തിരുവല്ലയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ഭാ​ര്യ തീ​കൊ​ളു​ത്തി കൊ​ന്നു. വ​ള്ളം​കു​ളം സ്വ​ദേ​ശി കെ.​കെ. സോ​മ​ന്‍ (65) ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സോ​മ​നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഓഗസ്റ്റ് 24-ാം തീയതിയാണ് സോമന് തീപ്പൊള്ളലേറ്റത്. ഉറങ്ങികിടക്കുമ്പോൾ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നായിരുന്നു മരണമൊഴി. സംഭവത്തിൽ സോമന്റെ ഭാര്യ രാധാമണിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

Anweshanam
www.anweshanam.com