ഉത്ര കൊലക്കേസ്:  താന്‍ നിരപരാധിയെന്ന് സൂരജിന്റെ പിതാവ്
Crime

ഉത്ര കൊലക്കേസ്: താന്‍ നിരപരാധിയെന്ന് സൂരജിന്റെ പിതാവ്

ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ പിതാവ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

By News Desk

Published on :

കൊല്ലം: ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ പിതാവ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ താന്‍ നിരപരാധിയണെന്നും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കാണിച്ചാണ് സൂരജിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ സുരേന്ദ്രന്‍ പണിക്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

Anweshanam
www.anweshanam.com