മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റില്‍

നെയ്യാറ്റിൻകര സ്വദേശിയായ രാജേന്ദ്രൻ (54) ആണ് പൊലീസിന്റെ പിടിയിലായത്
മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കൻ അറസ്റ്റില്‍

തിരുവനന്തപുരം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലാണ് സംഭവം.

നെയ്യാറ്റിൻകര സ്വദേശിയായ രാജേന്ദ്രൻ (54) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.

Related Stories

Anweshanam
www.anweshanam.com