പെ​രു​മ്പാ​വൂ​രി​ല്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

45 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​കള്‍ പിടിച്ചെടുത്തു
പെ​രു​മ്പാ​വൂ​രി​ല്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: പെ​രു​മ്പാവൂ​രി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. വി​ദ്യാ​ര്‍​ഥി​യ​ട​ക്കം മൂ​ന്നു പേ​ര്‍ പി​ടി​യി​ലാ​യി. 45 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളാ​ണ് ഇ​വ​രി​ല്‍​നി​ന്നും പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹാ​രി​സ് (21), ജു​നൈ​സ് (19), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​മ​ല്‍ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പിടിയിലായവരിൽ ഒരാൾ വി്യാർത്ഥിയാണ്.

പി​ടി​കൂ​ടിയ മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ക്ക് ഒ​രു ല​ക്ഷ​ത്തി​ലേ​റെ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com