പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തടവ്‌ശിക്ഷ

പശ്ചിമ ബംഗാൾ മാല്ഡ സ്വദേശി നരേൻ ദേബ് (30 )നെയാണ് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത് .2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം .
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തടവ്‌ശിക്ഷ

പത്തനംതിട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്ഷം തടവും 50 ,000 രൂപ പിഴയും കോടതി വിധിച്ചു .പശ്ചിമ ബംഗാൾ മാല്ഡ സ്വദേശി നരേൻ ദേബ് (30 )നെയാണ് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത് .2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം .

കെട്ടിട നിർമാണ ജോലിക്കായി എത്തിയ പ്രതി ജോലി ചെയ്തുവെന്ന് വീടിനടുത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാവുകയായിരുന്നു .പെൺകുട്ടി ഗർഭിണി ആണെന്നറിഞ്ഞ വീട്ടുകാർ പരാതി നൽകി .പരാതി നൽകിയതോടെ ഇയാൾ മുങ്ങി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com