നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 1.85 കി​ലോ സ്വ​ര്‍​ണം പിടിയിൽ
Crime

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 1.85 കി​ലോ സ്വ​ര്‍​ണം പിടിയിൽ

ദു​ബാ​യി​ല്‍​ നി​ന്നെ​ത്തി​യ റ​ഫീ​ഖ് സ്വ​ര്‍​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

By News Desk

Published on :

കൊ​ച്ചി: നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1.85 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി റ​ഫീ​ഖി​ല്‍​ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ല്‍​ നി​ന്നെ​ത്തി​യ റ​ഫീ​ഖ് സ്വ​ര്‍​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യതായി എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് അധികൃതര്‍ അറിയിച്ചു.

Anweshanam
www.anweshanam.com