ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊച്ചി : പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി മണി ആണ് മരിച്ചത്. 35 വയസായിരുന്നു.

കേസിൽ രണ്ടു പേർ കസ്റ്റഡിയിലായി. മദ്യപാനത്തിനിടെയുള്ള വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂമ്പക്കൈകൊണ്ട് അടിച്ചാണ് മാണിയെ കൊലപ്പെടുത്തിയത്.

Related Stories

Anweshanam
www.anweshanam.com