എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

എറണാകുളം അമ്പലമേടിനടുത്ത് പിണർമുണ്ടയിലാണ് സംഭവം
എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശി വിശ്വജിത് മിശ്രയാണ് മരിച്ചത്.

എറണാകുളം അമ്പലമേടിനടുത്ത് പിണർമുണ്ടയിലാണ് സംഭവം. പ്രതി ഉത്പാൽ ബാലയെ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com